ലഖ്നൗ: ആറു വയസ്സുള്ള തന്റെ മകളെ ബലാൽസംഗം ചെയ്ത സ്വവർഗ്ഗ പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ച് പിതാവ്. ഉത്തർപ്രദേശിലെ ഡയോറിയ ജില്ലയിലാണ് സംഭവം. ഇതിന് പിന്നാലെ പിതാവ് ജീവനൊടുക്കുകയും ചെയ്തു. അടുത്തുള്ള ഓർക്കസ്ട്രയില്‍ ജോലി ചെയ്യുകയായിരുന്നു പീഡിപ്പിക്കപ്പെട്ട ആറു വയസ്സുകാരിയുടെ അച്ഛൻ. 32 കാരനായ ഇയാൾ ഭാര്യയുമായി വേർപിരിഞ്ഞ ശേഷം ഡയോറിയയിൽ ഒരു മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇയാൾക്കൊപ്പം രാംബാബു യാദവ് എന്ന 35 കാരനായ സുഹൃത്തും ഒപ്പം താമസിച്ചിരുന്നു. ഇതിനിടയിൽ രണ്ടുപേർക്കും ഇടയിൽ ബന്ധം വളരുകയും അവര്‍ പ്രണയത്തിലാവുകയും Read More…

