Sports

ഗൗതംഗംഭീര്‍ എഫക്ട് വര്‍ക്കൗട്ടാകുന്നു ; രോഹിതിനെയും കോഹ്ലിയെയും ടി20 യില്‍ നിന്നും ഒഴിവാക്കിയേക്കും

ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും പോലുള്ള മുതിര്‍ന്ന താരങ്ങള്‍ 2024ലെ ടി20 കളിക്കുന്നത് തുടരുമോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ 2024 സെപ്റ്റംബര്‍ മുതല്‍ 2025 ജനുവരി വരെ ഒമ്പത് ഡബ്ല്യുടിസി ടെസ്റ്റുകള്‍ നടക്കാനിരിക്കെ ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരായ രോഹിതും വിരാടും ഏകദിനത്തിലും ടെസ്റ്റിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. ഇന്ത്യയുടെ എയ്സ് പേസര്‍ ജസ്പ്രീത് ബുംറയെയും ടി20 ഐ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ബോര്‍ഡില്‍ യുവതാരങ്ങള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. നിലവിലെ Read More…