Celebrity

6 വയസ്സുകാരിയുടെ അമ്മ; ആമിർ ഖാന്റെ കാമുകി ഗൗരി സ്പ്രാറ്റ് ആരാണ്?

റീനാദത്തയ്ക്കും കിരണ്‍ റാവുവിനും പിന്നാലെ തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ഖാന്‍. തന്റെപിറന്നാള്‍ ആഘോഷത്തിന്റെ തലേന്നാണ് ആമിര്‍ ഖാന്‍ ബോംബ് എറിഞ്ഞത്. വ്യാഴാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്‍ നടന്ന അനൗപചാരിക മീറ്റ് ആന്‍ഡ് ഗ്രീറ്റില്‍ തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ച് സംസാരിക്കുമ്പോഴാണ് തന്റെ ‘പങ്കാളി’ ഗൗരിയെ പരിചയപ്പെടുത്തിയത്. ആരാണ് ഗൗരി സ്പ്രാറ്റ് ? ഗൗരി ബംഗ്ലുരു സ്വദേശിയാണ്. ബംഗ്ലുരുവിൽ സലൂൺ ഉടമയായിരുന്ന റീത്ത സ്പ്രാറ്റിന്റെ മകളായ ഗൗരി . ബ്ലൂ മൗണ്ടൻ സ്കൂളിലായിരുന്നു പഠനം. Read More…