Featured Lifestyle

ചാണകം മെഴുകിയ 10കോടിയുടെ ‘ബംഗ്ലാവ്’: ‘പ്രോട്ടീൻ കോണ്ട’ത്തിന് പിന്നാലെ ഗൗരവിന്റെ ഫാംഹൗസ് വൈറലാകുന്നു!

ബോഡി ബിൽഡർ, പൈലറ്റ്, സംരംഭകൻ എന്നിങ്ങനെ പല മേഖലകളിൽ തിളങ്ങിയ വ്യക്തിയാണ് ഗൗരവ് തനേജ. അടുത്തിടെ തന്റെ ‘ബീസ്റ്റ് ലൈഫ്’ എന്ന ബ്രാൻഡിലൂടെ ലോകത്തിലെ ആദ്യത്തെ ‘പ്രോട്ടീൻ കോണ്ടം’ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതോടെ താരം വലിയ ചർച്ചയായിരുന്നു. എന്നാൽ ഇത് വെറുമൊരു ഏപ്രിൽ ഫൂൾ തമാശ മാത്രമാണെന്ന് പിന്നീട് അദ്ദേഹം തന്നെ വെളിപ്പെടുത്തി. നമ്മുടെ ആരോഗ്യം വെച്ച് നമ്മൾ നടത്തുന്ന അശ്രദ്ധമായ പരീക്ഷണങ്ങളേക്കാൾ ചെറുതാണ് ഈ തമാശയെന്നായിരുന്നു ഇതിന് അദ്ദേഹം നൽകിയ വിശദീകരണം. എന്നാൽ വെറും തമാശകൾക്ക് അപ്പുറം, Read More…

Oddly News

എയർ ഇന്ത്യ 171 അപകടം ‘പൈലറ്റ് മനപ്പൂർവ്വം വരുത്തിവെച്ചത്’ എന്ന് റിപ്പോർട്ട് വരാൻ സാധ്യത; വിവാദ വെളിപ്പെടുത്തലുമായി ഗൗരവ് തനീജ

ന്യൂഡൽഹി: എയർ ഇന്ത്യയുടെ AI 171 വിമാനാപകടവുമായി ബന്ധപ്പെട്ട് വിസ്ഫോടനാത്മകമായ അവകാശവാദവുമായി യൂട്യൂബറും മുൻ എയർ ഏഷ്യ പൈലറ്റുമായ ഗൗരവ് തനീജ . വിമാനത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ടിൽ അപകടകാരണം പൈലറ്റ് മനപ്പൂർവ്വം വിമാനം ഇടിച്ചിറക്കിയതാണെന്ന് രേഖപ്പെടുത്തിയേക്കാം എന്നാണ് തനീജ സോഷ്യൽ മീഡിയയിലൂടെ ആരോപിക്കുന്നത്. ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ബാധിക്കാത്ത രീതിയിൽ റിപ്പോർട്ട് തയ്യാറാക്കാൻ വാഷിംഗ്ടണും ഡൽഹിയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ ആരോപിച്ചു. “AI 171 അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റിന്റെ മേൽ കെട്ടിവെക്കും. Read More…