Spotlight

നിരോധിച്ചത് മൂന്ന് തലാഖ് ഒന്നിച്ചുചൊല്ലുന്ന തലാഖ്-ഇ-ബിദ്ദത്; ‘തലാഖ്-ഇ-ഹസ്സന്‍’ നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി

ഗുവാഹത്തി: നിശ്ചിത ഇടവേളകളിൽ മൂന്നുതവണ മൊഴിചൊല്ലി വിവാഹബന്ധം വേർപെടുത്തുന്ന ‘തലാഖ്-ഇ-ഹസ്സൻ’ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്നും അതിനാൽ അത് നിയമപരമായി സാധുവാണെന്നും ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് മാസങ്ങളിലായി മൂന്ന് തവണ തലാഖ് ചൊല്ലിയ നടപടി പഴയ നിയമപ്രകാരം വിവാഹമോചനമായി രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അസം സ്വദേശി നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണായക ഉത്തരവ്. മുസ്ലിം വിവാഹവും വിവാഹമോചനവും സംബന്ധിച്ച 2024-ലെ അസം നിർബന്ധിത രജിസ്ട്രേഷൻ നിയമപ്രകാരം രജിസ്ട്രേഷനായി അപേക്ഷ സമർപ്പിക്കാൻ ജസ്റ്റിസ് അരുൺ ദേവ് ചൗധരി Read More…