Health

വയറു നിറയെ കഴിച്ച് ഉറങ്ങാന്‍ നേരെ എസി മുറിയിലേക്ക്; മുന്നറിയിപ്പുമായി പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്

വേനൽക്കാലത്ത് രാത്രിയിലെ ചൂട് കൂടുമ്പോൾ പലരും എയർ കണ്ടീഷണറിന്റെ താപനില വളരെ കുറച്ചു വെക്കാറുണ്ട്. ചിലരാകട്ടെ അത്താഴം കഴിഞ്ഞയുടൻ തന്നെ എസി നല്ല തണുപ്പിലിടും. എന്നാൽ വലിയ താപനില വ്യത്യാസം ആരോഗ്യത്തിന് ദോഷം ചെയ്യും. അത്താഴം കഴിഞ്ഞയുടൻ നല്ല തണുപ്പുള്ള മുറിയിൽ ഉറങ്ങുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാകും. പ്രത്യേകിച്ച് വയറിന് സെൻസിറ്റിവിറ്റിയുള്ളവർക്കും, അസിഡിറ്റി, വയർ വീർക്കൽ (bloating) തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കും. ഭക്ഷണം കഴിച്ചതിനുശേഷം ശരീരത്തിന്റെ ആന്തരിക താപനില വർദ്ധിക്കാറുണ്ട്. ഈ സമയത്ത് മുറിയിലെ തണുപ്പും ശരീരത്തിനുള്ളിലെ ചൂടും Read More…

Featured Health

ഗ്രേഡ്-1 ഫാറ്റി ലിവർ അകറ്റാൻ രാവിലെ ഒരു ഗ്ലാസ് ഉലുവ വെള്ളം; ഫലം ഉറപ്പ്!

ഇന്ത്യക്കാരിൽ അമിതമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഫാറ്റി ലിവർ. ലിവറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ തോതനുസരിച്ച് ഇതിനെ വിവിധ ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്. ഇതിൽ ആദ്യഘട്ടമായ ‘ഗ്രേഡ്-1 ഫാറ്റി ലിവർ’ പരിഹരിക്കാൻ ദിവസവും രാവിലെ ഉലുവ വെള്ളം കുടിക്കുന്നത് വളരെയധികം സഹായിക്കുമെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ വ്യക്തമാക്കുന്നു. ഉലുവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും നാരുകളും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരമിലെ അമിത കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നവയാണ്. ലിവറിൽ ചെറിയ തോതിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഗ്രേഡ്-1 ഫാറ്റി ലിവർ. സാധാരണയായി ഇതിന് പ്രത്യേക ലക്ഷണങ്ങൾ ഉണ്ടാകാറില്ല. Read More…

Health

ദിവസവും കാപ്പി കുടിക്കാറുണ്ടോ? നിങ്ങളുടെ കരളിനും തലച്ചോറിനും സംഭവിക്കും?

കാപ്പിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണുള്ളത്. ചിലർക്ക് ഇത് പ്രിയപ്പെട്ട പാനീയമാണെങ്കിൽ, മറ്റു ചിലർക്ക് ഇത് ഉറക്കമില്ലായ്മയ്ക്കും അമിതമായ ഉത്കണ്ഠയ്ക്കും കാരണമാകുന്ന ഒന്നാണ്. എന്നാൽ ഹാർവാർഡ്, സ്റ്റാൻഫോർഡ് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് പരിശീലനം നേടിയ ഗാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി പറയുന്നത്, കൃത്യമായ അളവിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ്. രണ്ടാഴ്ച തുടർച്ചയായി കാപ്പി കുടിക്കുന്നത് ശരീരത്തിൽ ചില നല്ല മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വിശദീകരിക്കുന്നു. പതിവായി കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് Read More…