മുംബൈ: അബദ്ധത്തില്‍ ഹോട്ടല്‍മുറി മാറി മുട്ടിയ യുവതിയെ അവിടെ മദ്യപിച്ചിരുന്ന യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറി (പഴയ ഔറംഗാബാദ്) ലാണ് സംഭവം. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ 30 വയസുകാരി ഛത്രപതി സംഭാജി നഗറിലെ ഹോട്ടലില്‍ 105-ാം നമ്പര്‍ മുറിയില്‍ താമസിക്കുന്ന സുഹൃത്തിനെ കാണാന്‍ എത്തിയതായിരുന്നു. സുഹൃത്തിന്റെ മുറിയില്‍നിന്ന് ഇറങ്ങിയ ഇവര്‍ അബദ്ധത്തില്‍ രണ്ടാം നിലയിലെത്തി. സുഹൃത്തിന്റെ മുറിയെന്നു തെറ്റിധരിച്ച് യുവതി 205-ാം നമ്പര്‍ മുറിയുടെ വാതിലില്‍ മുട്ടി. ഇവിടെ മദ്യപിച്ചിരിക്കുകയായിരുന്നു ഘനശ്യാം ഭൗലാല്‍ റാത്തോഡ്, Read More…
Tag: Gang-rape
യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ഫ്ലാറ്റ് ഒഴിപ്പിക്കാന്‍ നല്‍കിയ ക്വട്ടേഷന്‍; കൊടുത്തത് അടുത്ത ഫ്ലാറ്റിലെ അധ്യാപിക
ബെംഗളൂരുവിൽ ഫ്ലാറ്റൊഴിപ്പിക്കാന്‍ ഗുണ്ടാസംഘത്തിന് യുവതി നല്‍കിയത് ബലാത്സംഗ ക്വട്ടേഷന്‍. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ 27കാരിയായ പശ്ചിമബംഗാള്‍ സ്വദേശിയെ ഫ്ലാറ്റിന്റെ പൂട്ടു പൊളിച്ച് അതിക്രമിച്ച് അകത്ത് കടന്ന സംഘം കൂട്ടബലാത്സംഗം ചെയ്തു. അഞ്ചംഗ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിലായി. ബെംഗളൂരു ഗംഗോണ്ടനഹള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശിനിയാണു കൂട്ടബലാത്സംഗത്തിനിരയായത്. രാത്രി താമസ സ്ഥലത്തേക്കതിക്രമിച്ചു കയറിയ 5 അംഗസംഘം പണവും ആഭരണങ്ങളും നൽകാൻ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. എതിർത്തതോടെ സംഘത്തിലെ മൂന്നുപേർ ചേർന്ന് ആക്രമിച്ചു. ഈ സമയം രണ്ടുപേർ വീടിനു പുറത്തു കാവല്‍ നിന്നു. Read More…
കുഴഞ്ഞുവീണ യുവതിയെ ഓടുന്ന ആംബുലൻസിൽ കൂട്ടബലാത്സംഗത്തിനിരയാക്കി
ഹോം ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ഹോം ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്ത ഇരുപത്തിയാറുകാരി ശാരീരിക പരിശോധനയ്‌ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച ബോധ് ഗയയിലെ ബീഹാര്‍ മിലിട്ടറി പോലീസ് ഗ്രൗണ്ടിലായിരുന്നു ഹോം ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് റാലി. കുഴഞ്ഞുവീണ യുവതിയെ അവിടെയുണ്ടായിരുന്ന ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റാന്‍ സംഘാടകര്‍ സൗകര്യമൊരുക്കി. എന്നാല്‍, താന്‍ അബോധാവസ്‌ഥയിലായിരുന്ന സമയത്ത് ആംബുലന്‍സിനുള്ളില്‍ ഒന്നിലധികംപേര്‍ ചേര്‍ന്നു ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതിയുടെ Read More…
മകളുമായി ഒളിച്ചോടിയ യുവാവിന്റെ സഹോദരിയെ പിതാവും മകനും ചേര്‍ന്ന് ബലാത്സംഗം ചെയ്തു
ലുധിയാന: മകള്‍ പ്രണയിച്ച് ഒളിച്ചോടിയതിന് യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് പിതാവിന്റെ കുടുംബാംഗങ്ങളുടേയും പ്രതികാരം. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് രവീന്ദര്‍ സിംഗ്, സഹോദരന്‍ വരീന്ദര്‍ സിംഗ്, മകന്‍ അമന്‍ സിംഗ്, മറ്റൊരു കൂട്ടാളി സന്തോഷ് സിംഗ് എന്നിവര്‍ക്കെതിരെ ടിബ്ബ റോഡ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവം നടന്നത് മെയ് ഒന്നിന് ആണെങ്കിലും ഇരയ്ക്ക് ഏറ്റ കടുത്ത മാനസികാഘാതമാണ് കേസ് ഇത്രയും Read More…
14കാരിയെ കുട്ടികളുടെ സംഘം കൂട്ടബലാത്സംഗം ചെയ്തു, കുറ്റവാളികള്‍ 11നും 16നും ഇടയില്‍ പ്രായക്കാര്‍, നാടിനെ ഞെട്ടിച്ച സംഭവം
ബെല്‍ജിയത്തില്‍ നിന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഒന്നില്‍ 14 കാരിയെ പ്രായപൂര്‍ത്തിയാകാത്ത പത്തു പേര്‍ ചേര്‍ന്ന് കാട്ടിനുള്ളില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. 11 നും 16 നും ഇടയില്‍ പ്രായക്കാരാണ് കുറ്റവാളികളായ പത്തുപേരും. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും രംഗം സ്മാര്‍ട്ട്‌ഫോണില്‍ ചിത്രീകരിക്കുകയും ക്ലിപ്പുകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ, ഈസ്റ്റര്‍ അവധിയ്ക്ക് അവളുടെ കൗമാരക്കാരനായ കാമുകന്‍ തന്നെയാണ് കൂട്ടിക്കൊണ്ടുപോയതും കൂട്ടുകാര്‍ക്ക് പങ്കുവെച്ചതും. ഫ്രഞ്ച് അതിര്‍ത്തിയില്‍ നിന്നും അഞ്ചു മൈല്‍ അകലെയുള്ള വെസ്റ്റ് ഫ്‌ലാന്‍ഡേഴ്സിലെ കോര്‍ട്രിജ്ക്കിലെ കബൂട്ടര്‍ബോസ് എന്ന Read More…





