Featured Oddly News

മകനില്ല, മകളെ ബുദ്ധിമുട്ടിക്കാനില്ല; ജീവിച്ചിരിക്കെ സ്വന്തം മരണാനന്തര ചടങ്ങ് നടത്തി 80-കാരൻ, 900 പേർക്ക് വിഭവസമൃദ്ധമായ സദ്യ

ലഖ്‌നൗ: ജീവിച്ചിരിക്കെ തന്നെ സ്വന്തം മരണാനന്തര ചടങ്ങുകൾ നടത്തി 80-കാരൻ ബാൽജോർ സിങ്. ഉത്തർപ്രദേശിലെ ഭാഗ്പത് ജില്ലയിലുള്ള ജോഹ്രി ഗ്രാമത്തിൽ താമസിക്കുന്ന വയോധികനാണ് മരണശേഷം പതിമൂന്നാം ദിവസം നടത്തുന്ന ‘അടിയന്തിരം’ അഥവാ ‘തെഹ്രിവി’ ചടങ്ങുകളാണ് മുൻകൂട്ടി നടത്തിയത്. തനിക്ക് ആൺമക്കളില്ലാത്തതിനാൽ മരണശേഷം ഈ ചടങ്ങുകളുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏക മകളുടെ തലയിൽ കെട്ടിവെച്ച് അവരെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹവനവും വിപുലമായ സദ്യയും ഉൾപ്പെടെയുള്ള ആചാരങ്ങളാണ് നടന്നത്. സാധാരണയായി മരിച്ച വ്യക്തിയുടെ മകനാണ് Read More…