മീന്‍ സാധാരണ ഗതിയില്‍ പൊരിച്ചും കറിവെച്ചുമൊക്കെ നമ്മള്‍ കഴിക്കാറുണ്ട്. എന്നാല്‍ പച്ച മീന്‍ വീഴുങ്ങുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നമുക്ക് പരിചയമുള്ളത് ആസ്തമയ്ക്കു വേണ്ടിയുള്ള മീന്‍ വിഴുങ്ങല്‍ ചികിത്സയാണ്. അവിടെയു അത് രുചിക്കുന്നില്ല. എന്നാല്‍ ജപ്പാനിലെ ഒരു വിശിഷ്ടമായ പാനീയമാണ് പച്ച മീനുകളെ ഇട്ട വെള്ളം. സവിശേഷമായ ഈ പാചക പാരമ്പര്യം തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നു. ഈ പാനീയം കിട്ടണമെങ്കില്‍ ഫുകുവോക്ക പ്രിഫെക്ചറിലേക്ക് പോയാല്‍ മതി. ഇത് വിളമ്പുന്നത് ഒരു വൈന്‍ ഗ്ലാസിലാണ്. ഇതില്‍ നിറയെ കുഞ്ഞു Read More…