ഗർഭകാലത്ത് പൊതുവെ ചില ഭക്ഷണങ്ങളോടും പ്രിയമേറുമെങ്കിലും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും ഉണ്ട്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തില്‍ അതീവ ജാഗ്രത പാലിക്കുകയും തങ്ങൾ കഴിക്കുന്ന ഭക്ഷങ്ങളിൽ അമ്മമാർ ശ്രദ്ധ പുലർത്തുകയും വേണം. ഗർഭകാലത്ത് ഒഴിവാക്കേണ്ട പഴങ്ങൾ പപ്പായ (പഴുക്കാത്തതോ പകുതി പാകമായതോ): പഴുക്കാത്തതോ പകുതി പാകമായതോ ആയ പപ്പായ ഒഴിവാക്കുക. ഇവയിൽ ലാറ്റക്സ് അടങ്ങിയിട്ടുണ്ട്. ഇത് ഗർഭാശയ സങ്കോചങ്ങൾക്ക് കാരണമാവുകയും സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യും. പൈനാപ്പിൾ: പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് സെർവിക്സിനെ മൃദുവാക്കാനും നേരത്തെയുള്ള പ്രസവത്തിനുമുള്ള Read More…