വാഹനാപകടത്തില്‍ മരിച്ച വിവാഹിതനായ ഒരു വ്യവസായിയുമായി പ്രണയിച്ച യുവതി അയാളുടെ ശീതീകരിച്ച ഭ്രൂണം ഉപയോഗിച്ച് ഗര്‍ഭിണിയായ ശേഷം അനന്തരാവകാശിയായി പ്രഖ്യാപിക്കാന്‍ കുടുംബത്തിനെതിരേ കേസു കൊടുത്തു. ചൈനയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട ഒരു കേസില്‍, ലെങ് എന്ന കുടുംബപ്പേരുള്ള ഒരു ഗ്വാങ്ഡോംഗ് സ്ത്രീയാണ് രംഗത്തു വന്നത്. അനന്തരാവകാശിയാണെന്ന് അവകാശപ്പെട്ട സ്ത്രീ തന്റെ കുഞ്ഞിന്റെ അനന്തരാവകാശമായി കാമുകന്റെ സമ്പത്തിന്റെ ഒരു ഭാഗം വേണമെന്ന് ആവശ്യപ്പെട്ട് കാമുകന്റെ ഭാര്യയ്ക്കെതിരെ കേസ് കൊടുത്തു. 2021-ല്‍, ഒരു വാഹനാപകടത്തില്‍ വെന്‍ എന്ന് വിളിക്കപ്പെടുന്ന മനുഷ്യന്റെ Read More…