Oddly News

ജനിപ്പിച്ച പിതാവിനെ യുവതി ഒടുവില്‍ കണ്ടെത്തി; മൂന്ന് വര്‍ഷമായി അവളുടെ ഫേസ്ബുക്ക് ഫ്രണ്ട്…!

ദത്തെടുക്കലിന് ഇരയായി സ്വന്തം മാതാപിതാക്കളെ തെരഞ്ഞിരുന്ന സ്ത്രീ പിതാവിനെ ഫേസ്ബുക്ക് ഫ്രണ്ട്‌സ് ലിസ്റ്റില്‍ നിന്നും കണ്ടെത്തി. ദത്തെടുക്കലിന് ഇരയായ ജോര്‍ജിയയിലെ തമുന മുസെരിഡ്സെ എന്ന സ്ത്രീയാണ് പിതാവ് ഫേസ്ബുക്ക് ഫ്രണ്ടാണെന്ന് അറിയാതെ അച്ഛനെ തപ്പിക്കൊണ്ടിരുന്നത്. തന്നെ വളര്‍ത്തിയ സ്ത്രീ മരിച്ചതിനെ തുടര്‍ന്നാണ് 2016ല്‍ മുസെരിഡ്സെയുടെ തിരച്ചില്‍ ആരംഭിച്ചത്. ഒരു ദിവസം വീട് വൃത്തിയാക്കുന്നതിനിടയില്‍, അവളുടെ ജനന സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി, പക്ഷേ അതിലെ തെറ്റായ ജനനത്തീയതി ശ്രദ്ധയില്‍പെട്ടതോടെ താന്‍ ദത്തെടുക്കലിന്റെ ഇരയാണോ എന്ന സംശയത്തിലേക്ക് നയിച്ചു. കുറച്ച് തെരച്ചിലിനുശേഷം, Read More…