ശരീരത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഏത്തപ്പഴം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള പല സ്നാക്ക്സും ഇത് ഉപയോഗിച്ച് ഉണ്ടാക്കാം. എന്നാല്‍ ഒരുപാട് ഏത്തപ്പഴം വാങ്ങിയാല്‍ വേഗം തന്നെ കറുത്തും പോകും . ഏത്തപ്പഴം മാത്രമല്ല, ഞാലിപ്പൂവനും, റോബസ്റ്റയുമൊക്കെ പെട്ടെന്ന് ചീത്തയായി പോകാറുണ്ട്. ഇനി പഴം ഫ്രഷായി തന്നെ വയ്ക്കാനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. പഴം വാങ്ങിയാല്‍ ഉടന്‍ തന്നെ തുറസായ സ്ഥലത്ത് വെയ്ക്കുക. ഫ്രിഡ്ജില്‍ വയ്ക്കേണ്ട, ആവശ്യമാണെങ്കില്‍ പഴം ചെറുതായി നുറുക്കി ഫ്രീസ് ചെയ്ത് വയ്ക്കാവുന്നതാണ്. സ്മൂത്തി Read More…