നല്ല മീന്‍ വറുത്തത് കൂട്ടി ഉച്ചയ്ക്ക് ഒരു ഊണ് . കേള്‍ക്കുമ്പോള്‍ തന്നെ വായിലൂടെ കപ്പലോടും. ഇനി നല്ല നാടന്‍ മത്തിയാണെങ്കില്‍ പറയുകയും വേണ്ട. ആരോഗ്യത്തിന് വളരെ അധികം ഗുണമുള്ളതാണ് മത്തി. ഇപ്പോള്‍ വളരെ കുറഞ്ഞ വിലയ്ക്ക് മത്തി ലഭിക്കാറുമുണ്ട്. എന്നാല്‍ കിലോ കണക്കിന് മത്തി വാങ്ങിയാല്‍ എങ്ങനെ അത് ഫ്രെഷായി ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കും. ഒട്ടുമിക്ക വീട്ടമ്മ മാരുടെയും സംശയമാണ് ഫ്രീസറില്‍ മീന്‍ വച്ച് കഴിഞ്ഞ് തണുത്തതിന് ശേഷം വെട്ടുമ്പോള്‍ മീനിന്റെ ഫ്രെഷ്നസ്സ് നഷ്ടപ്പെടുമോയെന്ന്. ഇനി Read More…