Oddly News

മരിച്ച വഞ്ചകനായ ഭര്‍ത്താവിനോടുള്ള കലിയടങ്ങിയില്ല; അയാളുടെ ചിതാഭസ്മം കഴിച്ചു, രുചി വിവരിച്ചു

പരസ്ത്രീബന്ധം ഉണ്ടായിരുന്ന വഞ്ചകനായ ഭര്‍ത്താവിനോടുള്ള ദേഷ്യത്തിന് അദ്ദേഹത്തിന്റെ ചിതാഭസ്മം തിന്നുകയും അതിന്റെ രുചി സ്പഷ്ടമായി വിവരിക്കുകയു ചെയ്ത് കനേഡിയന്‍ എഴുത്തുകാരി ജെസീക്ക വെയ്റ്റ്. തന്റെ ഓര്‍മ്മക്കുറിപ്പായ ‘എ വിഡോസ് ഗൈഡ് ടു ഡെഡ് ബാസ്റ്റാര്‍ഡ്‌സി’ല്‍ ആണ് ഭര്‍ത്താവിന്റെ അവിശ്വസ്തത കണ്ടെത്തിയതിനെത്തുടര്‍ന്ന് താന്‍ നേരിട്ട വൈകാരിക പ്രക്ഷുബ്ധത വിവരിക്കുന്നത്. തന്റെ ഓര്‍മ്മക്കുറിപ്പില്‍, ഭര്‍ത്താവ് സീന്‍ തന്നില്‍നിന്ന് ഒളിച്ചുവച്ച ജീവിതം അറിഞ്ഞതിനുശേഷമുള്ള മാനസിക സംഘര്‍ഷവുമായി പൊരുത്തപ്പെടാനുള്ള തന്റെ പോരാട്ടത്തെ മിസ് വെയ്റ്റ് വിവരിക്കുന്നു . മരണശേഷം ഭര്‍ത്താവിന്റെ മൃതശരീരം സൂക്ഷിച്ചിരിക്കുന്ന Read More…