Lifestyle

4,717 കോടി സമ്പാദ്യം, പക്ഷേ, കടുത്ത ‘ബോറടി’; വീണ്ടും ജോലിക്ക് കയറാൻ ഈ ശതകോടീശ്വരന്‍

കൈനിറയെ പണം ഉണ്ടാക്കണമെന്നാണ് നമ്മളില്‍ പലരും ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ ബിസിനസ് ചെയ്ത് കൈനിറയെ പണം ഉണ്ടാക്കിയിട്ടും അതില്‍ തൃപ്തി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ യാതൊരു കാര്യവുമില്ലെന്ന് പറയേണ്ടി വരും. ബിസിനസില്‍ വന്‍ വിജയം നേടി ഒരു ശതകോടീശ്വരന്‍ ആയ വ്യക്തി ആയിരുന്നു  ടോം ഗ്രോഗന്‍. അമേരിക്കന്‍ റെസ്റ്റോറന്റ് ശൃംഖലയായ വിംഗ്സ്റ്റോപ്പിന്റെ യുകെ വിഭാഗത്തിന്റെ സഹസ്ഥാപകനായിരുന്നു ഇദ്ദേഹം. ഒരു നിര്‍മ്മാണ തൊഴിലാളിയായി ആണ് അദ്ദേഹം തന്റെ ജോലി ആരംഭിച്ചത്. വിംഗ്സ്റ്റോപ്പിന്റെ യുകെ വിഭാഗത്തിന്റെ സഹസ്ഥാപകനാകാന്‍ അദ്ദേഹം ഏറെ കഷ്ടപ്പാടുകള്‍ Read More…