Travel

പച്ചപ്പും തടാകവും മഞ്ഞുമൂടിയ അന്തരീക്ഷവും ; ഇന്ത്യയിലെ ‘മിനി സ്വിറ്റ്‌സര്‍ലണ്ടില്‍’ പോയിട്ടുണ്ടോ?

തടാകം, മേച്ചില്‍പ്പുറങ്ങള്‍, വനം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ആവാസവ്യവസ്ഥകളുടെ സംയോജനമായ ഭൂമിയിലെ വളരെ ചുരുക്കം സ്ഥലങ്ങളില്‍ ഒന്നാണ് വിശുദ്ധ വിശ്വാസങ്ങളും അവിശ്വസനീയമായ ചരിത്രവുമുള്ള സ്ഥലം ഹിമാചല്‍പ്രദേശിലെ ഖജ്ജിയാര്‍. ചമ്പ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഹില്‍ സ്റ്റേഷനാണ് ഖജ്ജിയാര്‍. മഞ്ഞുമൂടിയ മലകളും പച്ചപ്പും തടാകവുമൊക്കെ ഒരുപോലെയുള്ള പ്രദേശമായതിനാല്‍ ഇവിടം ‘ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്നും അറിയപ്പെടുന്നു. പച്ചപ്പ് നിറഞ്ഞ കുന്നുകള്‍, ഇടതൂര്‍ന്ന വനങ്ങള്‍, മഞ്ഞുമൂടിയ കൊടുമുടികള്‍ എന്നിവ ഇതിന്റെ അതിശയകരമായ പ്രകൃതി സൗന്ദര്യത്തില്‍ ഉള്‍പ്പെടുന്നു. ഹിമാലയത്തിലെ ദൗലാധര്‍ Read More…