Featured Travel

ഇന്ത്യക്കാരുടെ സ്വിറ്റ്സർലാൻഡ്: വിദേശികൾക്ക് പ്രവേശനമില്ല, ആ മനോഹര പ്രദേശം ഇതാണ്

വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടമാണ് ഇന്ത്യ. വൈവിധ്യമാർന്നതും മനോഹാരിതകൊണ്ടും ഇന്ത്യയിലെ മിക്കവാറും എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നമുക്ക് വിദേശികളെ കണ്ടെത്താനാകും. മനോഹരമായ കുന്നുകൾ മുതൽ ശാന്തമായ കടൽ വരെ, അങ്ങനെ ഇന്ത്യയിൽ കാണേണ്ട നിരവധി സ്ഥലങ്ങളുണ്ട്. എന്നാൽ വിദേശികൾക്ക് പോലും പ്രവേശനം നിഷേധിച്ച ഒരു സ്ഥലം ഇന്ത്യയിൽ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? പർവതങ്ങളുടെ കാര്യം പറയുമ്പോഴെല്ലാം ജനങ്ങളുടെ മനസ്സിൽ ആദ്യം വരുന്നത് ഉത്തരാഖണ്ഡിന്റെ പേരാണ്. രാജ്യത്തും വിദേശത്തും സൗന്ദര്യത്തിന് പേരുകേട്ട ഈ സംസ്ഥാനം സന്ദർശിക്കാൻ എല്ലാ വർഷവും Read More…