ഇന്ത്യയിലെ ഏത് ഇറച്ചിക്കടയിലോ റെസ്റ്റോറന്റിലോ ചെന്ന് ‘മട്ടൺ’ എന്ന് ചോദിച്ചാൽ നിങ്ങൾക്ക് മിക്കവാറും ആട്ടിറച്ചി ആയിരിക്കും ലഭിക്കുക. മട്ടൺ കറി മുതൽ ബിരിയാണിയിലും കബാബുകളിലും വരെ ഈ വാക്ക് നമ്മുടെ ദൈനംദിന ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. എന്നാൽ പലരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്; ലോകത്തിന്റെ പല ഭാഗങ്ങളിലും ‘മട്ടൺ’ എന്നാൽ ആട്ടിറച്ചിയല്ല. പകരം അത് തികച്ചും വ്യത്യസ്തമായ മറ്റൊരു മൃഗത്തിന്റെ മാംസമാണ്. എന്തുകൊണ്ടാണ് ഇന്ത്യക്കാർ ഈ വാക്ക് വ്യത്യസ്തമായി ഉപയോഗിക്കുന്നത്? ഇതിന് പിന്നിൽ ചരിത്രവും ഭാഷയും Read More…
Tag: FoodHistory
സമോസ ഇന്ത്യക്കാരനല്ല, 500 വർഷം പഴക്കമുള്ള രഹസ്യം പുറത്ത്! പണ്ട് സമോസയിൽ ഉണ്ടായിരുന്നത് ആട്ടിറച്ചിയും വഴുതനങ്ങയും
ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളിൽ ഒന്നാണ് സമോസ. പുറംഭാഗം മൊരിഞ്ഞതും ഉള്ളിൽ മസാലകൾ നിറഞ്ഞതുമായ ഈ വിഭവം ഇന്ന് വീടുകളിലെയും വഴിയോരങ്ങളിലെയും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. സാധാരണയായി ഉരുളക്കിഴങ്ങ് നിറച്ച സമോസകളാണ് നമ്മൾ കാണാറുള്ളതെങ്കിലും, സമോസയുടെ യഥാർത്ഥ ചരിത്രത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ചരിത്രത്തിലും പുരാവസ്തു ഗവേഷണത്തിലും പിഎച്ച്‌ഡിയുള്ള ഡോ. എം.എഫ്. ഖാൻ എന്ന ഗവേഷകൻ എക്സിൽ (X) പങ്കുവെച്ച കുറിപ്പാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. 1501-നും 1510-നും ഇടയിൽ മാണ്ടു സുൽത്താന് Read More…


