Health

കണ്ണുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്

നമ്മുടെ ശരീരത്തില്‍ ഏറെ ശ്രദ്ധ വേണ്ടതും വളരെ സെന്‍സിറ്റീവായ ഒരു അവയവമാണ് കണ്ണ്. വളരെയധികം ശ്രദ്ധ വേണ്ട ഒന്നാണ് കണ്ണുകള്‍. എന്നാല്‍ പലരും കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്. പോഷകങ്ങളുടെ കുറവ് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും. കണ്ണുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ പ്രത്യേക ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം. കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ കാഴ്ചശക്തിയെ ഹാനികരമായി ബാധിക്കും. പ്രായമാകുമ്പോള്‍ കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളാണ് തിമിരം, കണ്ണുകളുടെ പേശികളെ ബാധിക്കുന്ന മാക്യുലാര്‍ ഡീജനറേഷന്‍, Read More…