ഭക്ഷണക്രമത്തില്‍ ഓരോരുത്തര്‍ക്കും ഓരോ തരം ഇഷ്ടങ്ങള്‍ ആയിരിയ്ക്കും. പലര്‍ക്കും പല തരം ഭക്ഷണങ്ങളോടും വല്ലാത്ത കൊതി തോന്നുന്നത് കാണാം. എന്നാല്‍ അമിതമായി ചില ഭക്ഷണങ്ങളോട് തോന്നുന്ന ഈ കൊതി നമ്മുടെ ഭക്ഷണക്രമത്തില്‍ എന്തൊക്കെയോ കുറവ് ഉണ്ട് എന്നതിന്റെ സൂചനയാണ് തരുന്നത്. ഭക്ഷണത്തോട് തോന്നുന്ന ഇത്തരം ആസക്തികളെ കുറിച്ച് കൂടുതല്‍ അറിയാം…..