Lifestyle

ഈ ആഹാരസാധനങ്ങള്‍ ഒഴിവാക്കാമോ? യുവത്വവും സൗന്ദര്യവും നിലനിര്‍ത്താം

യുവത്വം പിടിച്ചുനിര്‍ത്താനുള്ള മനുഷ്യന്റെ തത്രപ്പാട് ചില്ലറയൊന്നുമല്ല. അല്‍പ്പം കരുതലും ശ്രദ്ധയുമുണ്ടെങ്കില്‍ യൗവനം ഏറെക്കാലം നിലനിര്‍ത്താം.ശരീരത്തെ അപേക്ഷിച്ച് മനസിനാണ് പലപ്പോഴും വാര്‍ദ്ധക്യം ബാധിക്കുക. ശാരീരികമായ യുവത്വത്തിന്റെ അടിത്തറ, മനസിനെ എപ്പോഴും യുവത്വത്തോടെ സൂക്ഷിക്കുക എന്നതാണ്്. മനസ് തളര്‍ന്നാല്‍ ശരീരവും തളരും. സംഘര്‍ഷങ്ങള്‍ ഒഴിവാക്കി മനസെപ്പോഴും ശാന്തമാക്കണം. പ്രകൃത്യാനുകൂലമായ ഭക്ഷണരീതിയാണ് യുവത്വവും സൗന്ദര്യവും നിലനിര്‍ത്താന്‍ അത്യുത്തമം. പ്രകൃതിദത്തമായ ഭക്ഷണശൈലിയിലേക്കുള്ള മാറ്റം നല്ലതാണ്. വേവിച്ച ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. കാരറ്റ്, ഓറഞ്ച്, സ്പാനിഷ് ചീര എന്നിവയുടെ നീര് ശരീരത്തിലുള്ള കോശങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ Read More…