Featured Spotlight

ഇൻസ്റ്റഗ്രാമിൽ മോദി തരംഗം:, സെൽഫി വിഡിയോയ്ക്കുശേഷം ഒരൊറ്റദിവസം കൊണ്ട് 10 ലക്ഷം പുതിയ ഫോളോവേഴ്‌സ്!

ന്യൂഡൽഹി ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സെൽഫി വിഡിയോ പുറത്തുവന്ന് 24 മണിക്കൂറിനകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി. വ്യാഴാഴ്ച രാത്രി 11.52നാണ് പ്രധാനമന്ത്രിയുടെ ഈ ലഘുവിഡിയോ എത്തിയത്. നിലവിൽ ഇൻസ്റ്റഗ്രാമിൽ നരേന്ദ്ര മോദിക്ക് 102 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. വ്യാഴാഴ്ച പങ്കുവെച്ച വിഡിയോ വൻ വിജയമായതോടെ അതിനു നന്ദി പറയാനായി തൊട്ടടുത്ത ദിവസവും രാത്രി 11 മണിക്ക് ശേഷം പ്രധാനമന്ത്രി വീണ്ടും Read More…