രുചിയുള്ള ഭക്ഷണങ്ങള്‍ തേടി യാത്ര പോകാന്‍ ഒരു മടിയുമില്ലാത്ത ആളുകളാണ് നമുക്ക് ചുറ്റും. അതുകൊണ്ടു തന്നെ വൈവിധ്യമാര്‍ന്ന ഭക്ഷണ സാധനങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഭക്ഷണത്തിന്റെ സവിശേഷ രുചി മാത്രമല്ല അത് എങ്ങിനെ ആളുകളിലേക്ക് എത്തിക്കുന്നു എന്നതും പ്രധാനമാണ്. ഹോട്ടലിനെയും ആ ഭക്ഷണത്തെയും ശ്രദ്ധേയമാക്കുന്ന കാര്യവും അതുതന്നെ. ഇപ്പോള്‍ അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു തെരുവ് ഭക്ഷണകേന്ദ്രം എന്നതിനേക്കാളേറെ – പാചക നൈപുണ്യവും വിനോദങ്ങളും ഒത്തുചേരുന്ന ഒരു സ്ഥലമാണ് ഇൻഡോറിലെ സരഫ ബസാർ. Read More…

