Health

മൃഗരക്തം കുടിക്കുന്ന 23തരം പ്രാണികളെ കണ്ടെത്തി, മനുഷ്യരക്തവും കുടിക്കും; കരുതല്‍ വേണമെന്ന് ഗവേഷകര്‍

ആന്‍ഡമാന്‍ – നിക്കോബാര്‍ ദ്വീപുകളില്‍ സൂവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഗവേഷകര്‍ 23തരം പ്രാണികളെ കണ്ടെത്തി. ഇവ മൃഗങ്ങളുടെ രക്തം കുടിക്കുന്ന പ്രാണികളാണ്. പാരസൈറ്റ്സ് ആന്‍ഡ് വെക്‌റ്റേഴ്‌സ് എന്ന ശാസ്ത്രജേണലില്‍ ഇതുമായി ബന്ധപ്പെട്ട ഗവേഷണം പ്രസിദ്ധീകരിച്ചു. ഭൂസ് ഈച്ചകൾ എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന ഇവ കുലക്കോയ്ഡ്‌സ് എന്ന ജനുസ്സില്‍പ്പെട്ടവയാണ്. ഇവ ആടുകള്‍, കന്നുകാലികള്‍ , മാന്‍ തുടങ്ങിയവയുടെ ചോരയാണ് കുടിക്കുന്നത്.ഇവയില്‍ 5 വിഭാഗങ്ങളില്‍ ബ്ലൂ ടങ് ഡിസീസ് എന്ന രോഗം മൃഗങ്ങളില്‍ പരാത്താനുള്ള കഴിവുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. Read More…

Oddly News

മാലിന്യപ്രശ്‌നത്തിന് നല്ലൊരു പരിഹാരം ! ജനിതക വ്യതിയാനം നടത്തിയ ഈച്ചകള്‍

ഭൂമിയിലെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹാരം കണ്ടെത്തുന്നതിനായി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മക്വയര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. ജനിതഗവേഷണം വഴി ഈച്ചകളില്‍ പരിഷ്‌കാര വരുത്തി പുതിയ ഈച്ചകളെ സൃഷ്ടിച്ച്‌കൊണ്ട് മാലിന്യപ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാണ് ഇവര്‍ ശ്രമിച്ചത്. ഈ ഈച്ചകള്‍ ഭക്ഷിക്കുന്നത് മനുഷ്യര്‍ പുറത്തുവിടുന്ന ഓര്‍ഗാനിക് ഗണത്തിലുള്ള മാലിന്യത്തെയാണ്. അതിന് പിന്നാലെ ഇവ ലുബ്രിക്കന്റുകള്‍, ബയോഫ്യുവല്‍ തുടങ്ങിയ കാലിത്തീറ്റയായി വരെ ഉപയോഗിക്കാനായി സാധിക്കുന്ന രാസ ഘടകങ്ങളാണ് ഇവ ഉത്പാദിപ്പിക്കും. ഈ ഈച്ചകളുടെ ഏറ്റവും വലിയ ഉപയോഗം ഓര്‍ഗാനിക് മാലിന്യങ്ങളില്‍ നിന്ന് മിഥെയിന്‍ Read More…