പല നഗരങ്ങളിലും ഇപ്പോള്‍ പരിമിതമായ സൗകര്യങ്ങളുള്ള വീടുകള്‍ക്ക് പോലും സാധാരണക്കാരന്റെ ഒരു മാസത്തിലെ ശമ്പളത്തില്‍ അധികവും വാടകയായി നല്‍കേണ്ടിവരുന്നു. ലക്ഷങ്ങള്‍ വാടകയായി ആവശ്യപ്പെടാന്‍ പലപ്പോഴും വീടുടമകളും മടിക്കാറില്ല. അത്തരത്തില്‍ ഒന്നേക്കാല്‍ ലക്ഷത്തിന് മുകളില്‍ വാടക ആവശ്യപ്പെട്ടുകൊണ്ട് പരസ്യപ്പെടുത്തിയിരിക്കുന്ന ഒരു വീടിന്റെ അവസ്ഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. മുംബൈ നഗരത്തിലെ പാല ഹാല്ലില്‍ വാടകക്കാരെ തേടിയെത്തിയിക്കുന്ന ഒരു ഫ്ളാറ്റാണ് ബാത്റൂമില്‍ ടോയ്ലറ്റ് സീറ്റിന് തൊട്ടുമുകളിലാണ് വാഷ്ങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. അപ്പാര്‍ട്‌മെന്റ് തേടിയുള്ള അന്വേഷണത്തിനിടയില്‍ ഉത്കര്‍ഷ് ഗുപ്ത Read More…