Health

ദോഷകരമെന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഈ പാനീയങ്ങൾ കുടിക്കാൻ ആളുകള്‍ ഇഷ്ടപ്പെടുന്നു ?

ഫാസ്റ്റ് ഫുഡിനോടൊപ്പം തണുത്തതും ഗ്യാസുള്ളതുമായ പാനീയം പലർക്കും നിർബന്ധമാണ്. ഈ തണുത്ത സോഡയുടെ കുമിളകള്‍ നുരയുന്ന ആഹ്ലാദം നുണയാന്‍ പുതുതലമുറയ്ക്ക് വല്ലാത്തൊരാവേശമാണ്. ഇത്തരം പാനീയങ്ങളുടെ ഉപയോഗം ദോഷകരമെന്ന് ആരോഗ്യവിദഗ്ദ്ധരില്‍നിന്ന് ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ആരും അത് വകവെയ്ക്കാറില്ല. ഫിസി പാനീയങ്ങൾ കുടിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് നോക്കാം ? ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ഡയറ്റീഷ്യൻ ഡോ.ഏക്ത സിംഗ്വാൾ പറയുന്നത്, നാം ഫിസി പാനീയങ്ങൾ കഴിക്കുമ്പോൾ, കാർബണേഷൻ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു, ഇത് വായിലും Read More…