Fitness

ജിം, ജോഗിംഗ്… വയ്യേ? അടുക്കളയിൽ 20 മിനിറ്റ് നൃത്തം ചെയ്യാമോ? ഫിറ്റ്‌നസ് പിന്നാലെ വരും.. പഠനം

ജിമ്മിൽ പോകുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണോ? നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ എളുപ്പവഴി തേടുകയാണോ ? നൃത്തം ചെയ്തുകൊണ്ട് നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയും. മസാച്യുസെറ്റ്സിലെ ബോസ്റ്റണിലുള്ള നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനമനുസരിച്ച്, എല്ലാ ദിവസവും രാവിലെ അടുക്കളയിൽ 20 മിനിറ്റ് നൃത്തം ചെയ്യുന്നത് നിങ്ങളെ ഫിറ്റ്നസ് ആക്കാൻ പര്യാപ്തമാണെന്ന് കണ്ടെത്തി. മറ്റ് വ്യായാമ രൂപങ്ങളെ പോലെ തന്നെ ഫലപ്രദമാണ് നൃത്തം. നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നിർദ്ദേശിച്ചിട്ടുള്ള നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, Read More…