Featured Fitness

70-കളിലും സ്വന്തം കാലിൽ നിൽക്കാം; 60 പിന്നിട്ടവർക്കായി ഫിറ്റ്നസ് കോച്ചിന്റെ 3 വ്യായാമമുറകൾ!

വാർദ്ധക്യത്തിൽ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ പോഷകാഹാരങ്ങള്‍ക്കൊപ്പം വ്യായാമവും ആവശ്യമാണ്. എന്നാൽ മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും പതിവായി വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഫിറ്റ്നസ് കോച്ചായ ജോഷ്വ ടാൻ തന്റെ 63 വയസ്സുള്ള അമ്മയെ എങ്ങനെ ആരോഗ്യത്തോടെയിരിക്കാനും കൃത്യമായി വ്യായാമം ചെയ്യാനും പ്രേരിപ്പിച്ചു എന്ന് അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെക്കുകയുണ്ടായി. പ്രായമാകുന്ന മാതാപിതാക്കൾക്ക് അവരുടെ ശാരീരിക ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന മൂന്ന് പ്രധാന വ്യായാമങ്ങളും അദ്ദേഹം ഇതിലൂടെ പരിചയപ്പെടുത്തി. ഈ മൂന്ന് വ്യായാമങ്ങൾ പ്രായമായവർക്ക് യാതൊരു ബുദ്ധിമുട്ടും Read More…

Featured Fitness

ഈ 4 ലക്ഷണങ്ങളുണ്ടോ? എങ്കിൽ നിങ്ങളുടെ തടി കുറയില്ല!

ശരീരഭാരം പലരുടേയും ജീവിതത്തില്‍ ഒരു വില്ലന്‍ തന്നെയാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയ്ക്കിടയില്‍ പാതിവഴിയില്‍ മടുപ്പ് തോന്നി നിര്‍ത്തുന്നത് പലരിലും കണ്ടു വരുന്ന ഒന്നാണ്. ഒരാള്‍ ഈ ശ്രമം ഉപേക്ഷിക്കാന്‍ പോകുകയാണോ എന്ന് തിരിച്ചറിയാനും അത് തിരുത്താനുമുള്ള 4 പ്രധാന സൂചനകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഫിറ്റ്നസ് കോച്ചായ അമക വിവരിക്കുന്നു. 1. വെയ്റ്റിംഗ് സ്‌കെയിലിലെ അമിത ശ്രദ്ധ – ഭാരം നോക്കുന്ന മെഷീനിലെ അക്കങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തെറ്റായ പ്രവണതയാണ്. പ്രതീക്ഷിച്ച മാറ്റം കാണാത്തപ്പോള്‍ നിരാശപ്പെട്ട് അമിതമായി Read More…