Lifestyle

നെത്തോലിയുടെ മുള്ള് കളഞ്ഞ് വൃത്തിയാക്കാന്‍ ഒരു ട്രിക്ക്‌: കത്രികയോടും കത്തിയോടും നോ പറയാം

ഭക്ഷണപ്രേമികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു മീനാണ് നെത്തോലി. ചൂടയെന്നും കൊഴുവയെന്നുമൊക്കെ ഇതിനെ വിളിക്കാറുണ്ട്. ഇത് വറുത്ത് കഴിക്കുന്നതാണ് വളരെ രുചികരം. എന്നാല്‍ ഇത് വൃത്തിയാക്കി എടുക്കുകയെന്നത് ടാസ്‌കാണ്. കത്തിയും കത്രികയുമൊന്നുമില്ലാതെ നത്തോലി വെട്ടിയെടുക്കാം. അതിന്റെ മുള്ളും എടുക്കാനൊരു ട്രിക്കുണ്ട്. മീനിന്റെ തലയുടെ ഭാഗം കൈ കൊണ്ട് നുള്ളി കളയണം. അതിന്റെ വയറ് ഭാഗത്തോടൊപ്പം വേണം കളയാന്‍. വാല്‍ ഭാഗം കൈ കൊണ്ട് തന്നെ ചെറുതായി കറക്കി അടര്‍ത്തി എടുക്കാവുന്നതാണ്. മുള്ള് മുഴുവനായി കളയാനായി മീനിന്റെ തലയും വയറും Read More…