നല്ല മീന്‍ വറുത്തത് കഴിക്കാനായി ഇഷ്ടമില്ലാത്തവര്‍ കാണില്ല. എന്നാല്‍ മീന്‍ വൃത്തിയാക്കിയതിന് ശേഷം അടുക്കളയില്‍ തങ്ങിനില്‍ക്കുന്ന ഗന്ധം പലപ്പോഴും പ്രശ്‌നകാരനാകാറുണ്ട്. ദിവസം മുഴുവന്‍ അടുക്കളയിലും വീടിനുള്ളിലും മീനിന്റെ ഗന്ധം നിറഞ്ഞുനില്‍ക്കുന്നു. കഴിക്കാനിഷ്ടമാണെങ്കിലും മണം പലര്‍ക്കും അത്ര ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ അടുക്കളയില്‍ മീനിന്റെ ഗന്ധം ഇത്തരത്തില്‍ തങ്ങിനില്‍ക്കാതെയിരിക്കാനായി കുറച്ച് വഴികളുണ്ട്. മീന്‍ വാങ്ങി ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ വാഴയിലയില്‍ പൊതിഞ്ഞ് വെക്കുകയാണെങ്കില്‍ ഗന്ധം പടരാതെ തടയാം. മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കിയതിന് ശേഷം പാത്രത്തിലെ വെള്ളം കറുവപ്പട്ട, ഗ്രാമ്പു തുടങ്ങിയവ ഇട്ട് Read More…
Tag: fish smell
മീന്‍ ഇഷ്ടമാണെങ്കിലും മീന്‍നാറ്റം വലയ്ക്കുന്നുവോ ? വീട്ടില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം
മീന്‍ കഴിയ്ക്കാന്‍ നമുക്കെല്ലാം ഇഷ്ടമാണെങ്കിലും അത് വൃത്തിയാക്കുന്ന ബുദ്ധിമുട്ട് നമുക്കെല്ലാം ഉള്ള കാര്യമാണ്. മീന്‍ വൃത്തിയാക്കി കഴിഞ്ഞാലുള്ള മണം പലര്‍ക്കും ഒരു പ്രശ്നം തന്നെയാണ്. മീന്‍ കറി വച്ചാലും വറുത്താലും മണം വരുന്നത് സ്വാഭാവികമാണ്. ഇത് മാറ്റാന്‍ പല വഴികളും നമ്മള്‍ നോക്കാറുണ്ട്. മീനിന്റെ ദുര്‍ഗന്ധം മാറ്റം എന്ത് ചെയ്യാമെന്ന് നോക്കാം….