അയല വറുത്തതുണ്ട്, കരിമീന്‍ പൊരിച്ചതുണ്ട് എന്ന ഗാനം നിങ്ങള്‍ കേട്ടിട്ടില്ലേ . മീന്‍ കറിവച്ച് കഴിക്കുന്നതിനേക്കാള്‍ എല്ലാവര്‍ക്കും ഇഷ്ടവും സൗകര്യവും അത് വറുത്ത് കഴിക്കുന്നതാണ്. എന്നാല്‍ കൂടുതല്‍ എണ്ണയാവില്ലേ. കൊളസ്ട്രോളല്ലേ, ഫാറ്റി ലിവര്‍ വരില്ലേയെന്നൊക്കെ ഓര്‍ക്കുമ്പോള്‍ ആ പ്ലാന്‍ അപ്പാടെ മാറ്റും. എന്നാല്‍ ഇനി ഗ്രില്‍ ചെയ്തെടുക്കുന്നതിനെക്കാള്‍ രുചികരമായി മീന്‍ വറുത്തെടുക്കാം. അതും ഒരു തുള്ളി പോലും എണ്ണയില്ലാതെ തന്നെ. അതിനായി പച്ചമുളക്, മുളക് പൊടി, ഇഞ്ചി. കുരുമുളക്, വെളുത്തുള്ളി, ഉപ്പ്, ചെറുനാരങ്ങ, ചുവന്നുള്ളി , എന്നിവ Read More…