വറുത്തമീനിനും ബീഫ് ഫ്രൈ അടക്കമുളള ഭക്ഷണങ്ങള്‍ക്കുമൊപ്പം ഹോട്ടലുകാര്‍ സവാളയും നല്‍കാറുണ്ട് . ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ അലങ്കരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും സവാള ചേര്‍ക്കുന്നതെങ്കിലും ഇവ രണ്ടും ഒന്നിച്ച് കഴിക്കാന്‍ ഇഷ്ടമുളളവരാണ് മിക്കവരും. എന്നാല്‍ പൊരിച്ച ഇത്തരം ഭക്ഷണങ്ങള്‍ക്കൊപ്പം സവാള പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? ഭക്ഷണത്തില്‍ പാകം ചെയ്യാത്ത സവാള ഉപയോഗിക്കുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും? കറികളില്‍ സവാള ചേര്‍ക്കുമ്പോള്‍ നല്ല രുചി കിട്ടുന്നതു കൊണ്ടാണ് ഉപയോഗിക്കുന്നത് തന്നെ. എന്നാല്‍ സവാള പച്ചയ്ക്ക് കഴിക്കാന്‍ ചിലര്‍ക്ക് ഇഷ്ടമല്ല. പക്ഷെ Read More…

