പാചകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണസാധാനങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കാന്‍ നമുക്ക് ഫ്രിജിനോളം വലിയൊരു ഉപകാരി വേറെയില്ല. എന്നാല്‍ ഫ്രിജിലേക്ക് വേണ്ടതും വേണ്ടത്തതുമായ എല്ലാ ഭക്ഷണവും കേറ്റി വയ്ക്കാനായി വരട്ടെ. പല തരത്തിലുള്ള അസുഖങ്ങള്‍ക്കും അത് കാരണമായേക്കാം. അതിനാല്‍ തന്നെ ഫ്രിജ് ഇടക്കിടെ വൃത്തിയാക്കേണ്ടത് വളരെ നിര്‍ബന്ധമാണ്. ഇറച്ചി, മീന്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. പാകം ചെയ്യാത്ത മാംസവും മത്സ്യവും ഫ്രിജിനുള്ളില്‍ സൂക്ഷിക്കുമ്പോള്‍ ഫ്രീസറില്‍ തന്നെ വെക്കുക. ചിക്കന്‍, പോര്‍ക്ക്, തുടങ്ങിയ ഗ്രൌണ്ട് മീറ്റുകള്‍ Read More…