Featured Lifestyle

ഇറ്റാലിയൻ ഭർത്താവിന് ആദ്യമായി മാഗി വിളമ്പി ഇന്ത്യൻ യുവതി, രസകരമായ പ്രതികരണം വൈറലാകുന്നു

സുഖകരമായ ഭക്ഷണങ്ങളുടെ ലിസ്റ്റെടുത്താൽ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ചൂടുള്ളതും ആവി പറക്കുന്നതുമായ മാഗി നൂഡിൽസിന്റെ ചിത്രമായിരിക്കും. അതിനിപ്പോൾ പ്രത്യേകിച്ച് സമയം വേണമെന്നൊന്നുമില്ല. അർദ്ധരാത്രിയിൽ ആയാലും നീണ്ട ഇടവേളക്ക് ശേഷം നൽകിയാലും ആളുകൾക്ക് മാഗി എപ്പോഴും പ്രിയപ്പെട്ട ഭക്ഷണമാണ്. എന്നാൽ ജീവിതത്തിൽ ആദ്യമായി മാഗി കഴിക്കുന്ന ഒരു ഇറ്റാലിയൻ യുവാവിന്റെ അപ്രതീക്ഷിത പ്രതികരണം നിങ്ങൾ കണ്ടിട്ടുണ്ടോ? എന്നാൽ അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദമ്പതികളായ സുർഭിയും ഡാരിയോയും ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ക്ലിപ്പിൽ, സുർഭി വീട്ടിൽ നിർമ്മിച്ച മാഗിയുടെ Read More…

Featured Oddly News

ആദ്യമായി ശീതളപാനീയം കിട്ടിയ ആദിവാസി, അടപ്പ് തുറക്കാൻ പെടാപ്പാട്- വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് നെറ്റിസൺസ്

വേനൽക്കാലമെത്തിയതോടെ വിപണിയിൽ ശീതളപാനീയങ്ങളുടെ കുത്തൊഴുക്കാണ്. കാരണം ചൂടിൽ നിന്ന് രക്ഷനേടാൻ ഭൂരിഭാഗം പേരും ശീതളപാനീയങ്ങളെയാണ് ഇന്ന് ആശ്രയിക്കുന്നത്. എന്നാൽ, മുൻകാലങ്ങളിൽ ശീതളപാനീയങ്ങളുടെ രുചി പലർക്കും അറിയില്ലായിരുന്നു. ശീതളപാനീയത്തിന്റെ ഒരു കാൻ തുറക്കാൻ പലർക്കും ഇപ്പോഴും അറിയില്ല. ഇതിനിടയിലാണ് ആഫ്രിക്കൻ ഗോത്രവർഗക്കാർക്ക് ജീവിതത്തിൽ ആദ്യമായി ഒരു കുപ്പി ശീതളപാനീയം കുടിക്കാൻ നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിമാറിയത്. ശീതളപാനീയത്തിന്റെ കുപ്പി കയ്യിൽ കിട്ടിയപ്പോഴുണ്ടായ ആഫ്രിക്കൻ ഗോത്രവർഗക്കാരുടെ രസകരമായ പ്രതികരണമാണ് വീഡിയോയിൽ കാണുന്നത്. ഒരു കൊക്കോ കോള കയ്യിൽ കിട്ടിയതും Read More…