വിവാഹത്തിലെത്താതെ പോയ പ്രണയം തീവ്രം. പറയാന്‍ കഴിയാതെ പോയ പ്രണയങ്ങള്‍ അതി തീവ്രം എന്ന വിലയിരുത്തലില്‍ പെടുന്ന അനേകര്‍ ഈ ലോകത്തുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളുടെ പട്ടികയിലെ അദ്വിതീയനായ അമിതാഭ്ബച്ചന് ഇപ്പോഴും അസാധ്യമായ അഭിനയമികവിലൂടെ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രായത്തിന് അനുസരിച്ചുള്ള പ്രകടനങ്ങളും വേഷങ്ങളും കൊണ്ട് ഇഷ്ടം നേടുന്ന നടന്റെ നീണ്ട ഫിലിമോഗ്രഫിക്കും വര്‍ഷങ്ങളായി സമാനതകളില്ലാത്ത സ്ക്രീന്‍ പ്രഭാവലയത്തിനും സമാനതകളില്ല. അദ്ദേഹത്തിന്റെ ജോലി കൂടാതെ, അദ്ദേഹത്തിന്റെ വ്യക്തിജീവിതം പലപ്പോഴും ആളുകള്‍ക്ക് താല്‍പ്പര്യമുള്ളവയാണ്. ബിഗ് ബി ജയാ ബച്ചനെ Read More…