Featured Good News

മജ്ജ ദാനംചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ സല്‍മാന്‍ ഖാന്‍, രക്ഷിച്ചത് ഒരു കൊച്ചു പെണ്‍കുട്ടിയുടെ ജീവന്‍

ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായ സല്‍മാന്‍ ഖാന്‍ തന്റെ വ്യക്തിജീവിതത്തില്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഈ വര്‍ഷം ആദ്യം, മുംബൈയിലെ തന്റെ വീടിന് പുറത്ത് നടന്ന വെടിവെപ്പിന് ശേഷം അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു . രാജ്യത്തെ ആദ്യത്തെ മജ്ജ ദാതാവ് സൽമാൻ ഖാൻ ആണെന്ന് നിങ്ങൾക്കറിയാമോ? അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കൽ ആവശ്യമായ ഒരു കുട്ടിയെയാണ് അദ്ദേഹം സഹായിച്ചത്. 2010-ല്‍, മജ്ജ ഡോണര്‍ രജിസ്ട്രി ഇന്ത്യ (എംഡിആര്‍ഐ) യില്‍ ആവശ്യമുണ്ടെങ്കില്‍ മജ്ജ ദാനം Read More…