സജ്ന നൂറുമായുള്ള വിവാഹബന്ധം തകരാൻ കാരണം മൂന്നാമതൊരാളുടെ ഇടപെടലാണെന്ന ഗൗരവകരമായ ആരോപണവുമായി മുൻ ഭർത്താവ് ഫിറോസ് ഖാൻ രംഗത്തെത്തി. വികൃതമായ ലൈംഗിക വൈകൃതങ്ങളും ക്രൂരമനോഭാവവുമുള്ള ചിലർ ഇവിടെ ഒളിച്ചുരസിക്കുന്നുണ്ടെന്നും, എത്ര വലിയ പദവിയിൽ ഇരിക്കുന്നവരാണെങ്കിലും ഒരുനാൾ അവർ പിടിക്കപ്പെടുമെന്നും ഫിറോസ് മുന്നറിയിപ്പ് നൽകുന്നു. സിനിമയിലോ മറ്റോ വലിയ അവാർഡുകൾ വാങ്ങി ഉന്നതനിലയിൽ നിൽക്കുന്ന ഒരാളാണ് തന്റെ ദാമ്പത്യം തകർത്തതെന്ന സൂചന ഫിറോസ് നൽകുന്നുണ്ടെങ്കിലും അയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ തങ്ങൾക്കിടയിൽ മൂന്നാമതൊരാൾ ഇല്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് വേർപിരിഞ്ഞതെന്നുമായിരുന്നു Read More…
Tag: Firoz Khan
‘ഫിറോസ് ഖാനുമായുള്ള ബന്ധം തകരാന്‍ കാരണം മറ്റൊരാളുമായുള്ള ബന്ധം’; മറുപടിയുമായി സജ്ന
ഫിറോസ് ഖാനുമായുള്ള വിവാഹമോചനത്തിന് കാരണം മറ്റൊരാളുമായുള്ള ബന്ധമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ ശക്തമായി തള്ളിക്കൊണ്ട് സജ്ന നൂർ രംഗത്തെത്തി. തങ്ങളുടെ ഇടയിലേക്ക് മൂന്നാമതൊരാൾ കടന്നുവന്നിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാൽ പരസ്പരം സംസാരിച്ചു തീരുമാനിച്ചാണ് വേർപിരിഞ്ഞതെന്നും സജ്ന വ്യക്തമാക്കി. തങ്ങൾക്ക് ഇല്ലാത്ത വിഷമമാണ് മറ്റുള്ളവർക്ക്. ഇനി ഫിറോസിന്റെ ജീവിതത്തിൽ ഒരു പെണ്ണ് വന്നാലോ തന്റെ ജീവിതത്തിൽ മറ്റൊരു പുരുഷൻ വന്നാലോ അത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും സജ്ന പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കും വീഡിയോകൾക്കുമുള്ള മറുപടിയായാണ് സജ്ന Read More…
അമിതാഭ് ബച്ചനെ അനുകരിക്കുന്ന നടൻ ഫിറോസ് ഖാൻ ഹൃദയാഘാതം മൂലം മരിച്ചു
അമിതാഭ് ബച്ചനെ അനുകരിക്കുന്ന നടൻ ഫിറോസ് ഖാൻ ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉത്തർപ്രദേശിലെ ബദൗണിൽ വച്ച് താരം അന്തരിച്ചുവെന്ന് ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും ഇൻസ്റ്റഗ്രാമിൽ വാർത്ത സ്ഥിരീകരിച്ചു. ഷാരൂഖ് ഖാനെ അനുകരിക്കുന്നതിന് പേരുകേട്ട ദുർഗ റാഹിഖ്വാർ ഫിറോസിന്റെ മരണവാർത്ത ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവെച്ചു, “ജൂനിയർ അമിതാഭ് ബച്ചൻ എന്നറിയപ്പെടുന്ന ഫിറോസ് ഖാൻ ഇപ്പോൾ ഞങ്ങളോടൊപ്പമില്ല.” ഒരു ഷോയിൽ കപിൽ ശർമ്മയ്‌ക്കൊപ്പം താനും ഫിറോസും പോസ് ചെയ്യുന്ന ഒരു പഴയ ചിത്രവും Read More…



