Oddly News

ഇണയെ കണ്ടെത്താന്‍ ആണ്‍തിമിംഗലം താണ്ടിയത് 3 സമുദ്രങ്ങള്‍, സഞ്ചരിച്ചത് 13,046 കിലോമീറ്റര്‍; ഇതാണ് ഡെഡിക്കേഷന്‍!

പസിഫിക് സമുദ്രത്തിലുള്ള ഒരു ആണ്‍ കൂനന്‍തിമിംഗലം ഒരിണയെ കണ്ടെത്തുന്നതിനായി സഞ്ചരിക്കുന്നത് 13,046 കിലോമീറ്ററാണ്. പസിഫിക് സമുദ്രത്തില്‍ കൊളംബിയന്‍ തീരത്തുനടുത്തുനിന്നു തുടങ്ങിയയാത്ര അവസാനിക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാന്‍സിബാര്‍ തീരത്തിനടുത്താണ്.കൂനന്‍ തിമിംഗലം ഇത്ര യാത്ര ചെയ്യുന്നത് പ്രശസ്തമാണെങ്കിലും ഇത്ര ദൂരം സഞ്ചരിച്ച് റെക്കോര്‍ഡ് ഇതാദ്യമാണ്. ഇവയുടെ സാധാരണമായ യാത്ര വടക്ക് – തെക്ക് ദിശയിലാണ് . എന്നാല്‍ ഈ തിമിംഗലം പടിഞ്ഞാറ് -കിഴക്ക് ദിശയിലാണ് യാത്ര നടത്തിയിരിക്കുന്നത്. മെഗാപ്‌റ്റെറ നോവെംഗ്ലെിയെ എന്നറിയപ്പെടുന്ന കൂനന്‍ തിമിംഗലം, ലോകമെമ്പാടുമുള്ള സമുദ്രങ്ങളില്‍ വസിക്കുന്ന പ്രശ്സതമായ Read More…