Oddly News

ഡിഗ്രിയല്ല, പഠിച്ച പണിയാണ് വലുത്! വെറും 20 മിനിറ്റ് ജോലിക്ക് 9,500 രൂപ കൂലി; ഇന്ത്യൻ യുവതിയുടെ വീഡിയോ വൈറൽ

അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. തങ്ങളുടെ വീടിന്റെ ഗാരേജ് വാതിൽ നന്നാക്കാൻ വന്ന മെക്കാനിക്ക് വെറും 20 മിനിറ്റ് കൊണ്ട് 100 ഡോളർ (ഏകദേശം 9,500 രൂപ) വാങ്ങിയെന്നാണ് അമൃത സിംഗ് എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയത്. മെക്കാനിക്കുമാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ തുടങ്ങിയ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് അമേരിക്കയിൽ ഉയർന്ന വരുമാനം നേടാൻ സാധിക്കുമെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നതെന്ന് അവർ പറയുന്നു. ഉയർന്ന Read More…