Celebrity Featured

‘ തകര്‍ന്ന പ്രണയ​മോ വഞ്ചനയോ അല്ല, ഗോസിപ്പുകൾ ഉണ്ടാക്കരുത്’; തുറന്നുപറച്ചിലിന് പിന്നാലെ അഭിരാമിയുടെ വിശദീകരണം

ബിസിനസ്സിൽ താൻ നേരിട്ട വലിയൊരു ചതിയെക്കുറിച്ചും അതുണ്ടാക്കിയ സാമ്പത്തിക, മാനസിക തകർച്ചയെക്കുറിച്ചും ഗായിക അഭിരാമി സുരേഷ് പങ്കുവെച്ച കുറിപ്പ് കഴിഞ്ഞ ദിവസം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിസിനസ്സ് ആവശ്യങ്ങൾക്കായി സഹായിക്കാമെന്ന് ഉറപ്പുനൽകിയ വ്യക്തി പണം നൽകാതെ വഞ്ചിച്ചുവെന്നാണ് അഭിരാമി വെളിപ്പെടുത്തിയത്. ഈ വഞ്ചന കാരണം താൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലായെന്നും, നിലവിൽ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിനാൽ വഞ്ചിച്ചയാളുടെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും താരം പറഞ്ഞിരുന്നു. മാനസികമായി ഉണ്ടായ ആഘാതത്തിൽ നിന്നും താൻ പതുക്കെയാണ് മുക്തയായി വരുന്നത്. കഴിഞ്ഞ Read More…