ഹോളിവുഡിന്റെ ഹോട്ട് ഹാര്‍ട്ട്ത്രോബുകളായി ആഞ്ജലീനാ ജൂലിയും സല്‍മാ ഹായേക്കും നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒരാള്‍ അമ്പതില്‍ എത്തി നില്‍ക്കുകയും മറ്റേയാള്‍ 50 കടക്കുകയും ചെയ്തിട്ടും ഹോളിവുഡിലെ മോസ്റ്റ് വാണ്ടഡ് നടിമാരുടെ പട്ടികയിലാണ് ഇരുവരുടേയും സ്ഥാനം. സിനിമയില്‍ എന്നത് പോലെ തന്നെ ജീവിതത്തിലും ശക്തമായ സൗഹൃദത്തില്‍ മുന്നേറുന്ന ഇരുവരും വീണ്ടും സിനിമയില്‍ ഒരുമിച്ച പ്രവര്‍ത്തിക്കുന്നു. അടുത്തിടെ ഒന്നിച്ച ‘വിത്തൗട്ട് ബ്ളഡി’ ന് ശേഷം മറ്റൊരു സിനിമയ്ക്കായി ഇരുവരും കൈകോര്‍ക്കും. സല്‍മാഹായേക്ക് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുക ജോളിയാണ്. ടൊറന്റോ Read More…