Travel

‘ഫാഗ്‌ളി ആഘോഷം’ അഥവാ ഹിമാചല്‍ പ്രദേശിന്റെ മുഖംമൂടി ഉത്സവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

പാട്ടും നൃത്തവും നിറക്കാഴ്ചകളുടെ സമന്വയങ്ങളും ഒക്കെയായി അനേകം ആഘോഷങ്ങളുടെ നാടാണ് ഇന്ത്യ. ദേശീയമായും പ്രാദേശീകമായും വേര്‍തിരിഞ്ഞുകിടക്കുന്ന അവയില്‍ ഒരുമയുടെ സംഗീതവും മതപരമായ ആചാരങ്ങളും നാടോടിക്കഥകളും ഒക്കെ ഇഴചേര്‍ന്നു കിടക്കുന്നു. ശൈത്യകാലം ആരംഭിച്ചതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രാദേശിക ഉത്സവങ്ങളുടെ സീസണ്‍ കൂടിയാണ് തുറക്കുന്നത്. ഹിമാചല്‍ പ്രദേശിന്റെ വിദൂര പ്രദേശങ്ങളില്‍, പ്രത്യേകിച്ച് കുളു, ചമ്പ താഴ്വരകളില്‍ നടക്കുന്ന ഇന്ത്യയുടെ ഫാഗ്‌ളി വളരെ രസകരമായ ആഘോഷമാണ്. ഫാഗ്ലി ഇന്ത്യയുടെ ‘മാസ്‌ക് ഫെസ്റ്റിവല്‍’ എന്നും അറിയപ്പെടുന്നു. 2025 ഫെബ്രുവരി 12 Read More…