കണക്ക് പരീക്ഷയിൽ രണ്ട് മാർക്ക് കുറഞ്ഞതിന്റെ പേരില്‍ 17 വയസ്സുള്ള വിദ്യാർത്ഥി അധ്യാപികയെ ക്രൂരമായി മർദ്ദിച്ചു. തായ്‌ലൻഡിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. അധ്യാപികയെ വിദ്യാർത്ഥി അടിക്കുകയും, ഇടിക്കുകയും, ചവിട്ടുകയും, കടിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഓഗസ്റ്റ് 5-ന് ഉതൈ താനിയിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. കണക്ക് പരീക്ഷയിൽ ലഭിച്ച മാർക്കിൽ വിദ്യാർത്ഥി അതൃപ്തനായിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചത്. ഫേസ്ബുക്കിൽ ‘ടീച്ചർ ആർട്ടി’ എന്ന പേജ് നടത്തുന്ന Read More…

