Health

ദുഃഖഗാനങ്ങൾ കേൾക്കാൻ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്? പിന്നിലെ ശാസ്ത്രം ഇതാണ്

സംഗീതത്തിന് അല്ലെങ്കിലും ഒരു വലിയ പവറുണ്ട്. മാനസികാരോഗ്യത്തില്‍ പോലും സംഗീതം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. പലപ്പോഴും നമ്മുടെ വികാരങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ചിലവരുടെ കണ്ണുങ്ങള്‍ ഈറനണിഞ്ഞേക്കാം. ദുഃഖഗാനങ്ങള്‍ കേള്‍ക്കാനായി ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്ത്‌കൊണ്ടെന്ന് ചിന്തിച്ചട്ടുണ്ടോ? ഇതിന് ഒരു ശാസ്ത്രീയ വിശദീകരണമുണ്ട്.നല്ല മൂഡിലിരിക്കുമ്പോഴും ദു:ഖഗാനങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ സങ്കടകരമായ വികാരങ്ങളെ പ്രതിഫലിപ്പിക്കാനും യഥാര്‍ഥ്യബോധം ഉണ്ടാക്കാനും സഹായിക്കും. ദുഃഖഗാനങ്ങളിലെ വരികള്‍ക്ക് നമ്മുടെ ജീവിതാനുഭവങ്ങളുമായി സാമ്യം തോന്നിക്കാം. നമ്മുടെ കഷ്ടപാടിലും പ്രയാസത്തിലും നമ്മള്‍ ഒറ്റയ്ക്കല്ലയെന്ന് നമ്മള്‍ മനസ്സിലാക്കുന്നു. ഇത്തരത്തിലുള്ള Read More…