Featured Myth and Reality

ചുവന്നവെള്ളം നിറച്ച കുപ്പി തൂക്കിയിട്ടാല്‍ നായ്ക്കളെ അകറ്റി നിര്‍ത്താന്‍ കഴിയുമോ?

ചുവന്നതോ സൂപ്പര്‍വൈറ്റ് കലക്കി വെച്ചതോ ആയ വെള്ളക്കുപ്പികള്‍ നിരത്തിവെച്ചാല്‍ തെരുവ് നായ്ക്കളെ അകറ്റി നിര്‍ത്താന്‍ കഴിയുമോ? കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നില നില്‍ക്കുന്ന ഒരു ധാരണയെക്കുറിച്ചാണ് ഈ ചോദ്യം. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരിലെ പതിവ് കാഴ്ചയാണിത്. ഇവിടുത്തെ തെരുവുകള്‍ മുതല്‍ വിവിധ പ്രദേശങ്ങള്‍ വരെ, വീടുകള്‍ക്കും കടകള്‍ക്കും പുറത്ത് കയറില്‍ തൂങ്ങിക്കിടക്കുന്ന ചുവന്ന വെള്ളക്കുപ്പികള്‍ കാണാനാകും. ഈ കുപ്പികള്‍ നായ്ക്കളെ തടസ്സപ്പെടുത്തുകയും പരിസരത്ത് അലഞ്ഞുതിരിയുകയോ കുഴപ്പമുണ്ടാക്കുകയോ ചെയ്യുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യും എന്നാണ് വിശ്വാസം. ഈ വിശ്വാസത്തില്‍ Read More…

Lifestyle

ഞാന്‍ ചെയ്യുന്നതില്‍ തെറ്റു സംഭവിക്കുമോ? എന്തിനെയും ഭയപ്പെടുന്ന സോഷ്യല്‍ ഫോബിയ

ആരെങ്കിലും ഒന്ന്‌ തറപ്പിച്ചു നോക്കിയാല്‍, വഴക്കു പറഞ്ഞാല്‍ വിങ്ങിപ്പൊട്ടിക്കരയുന്ന സ്വഭാവമുള്ളവരെ അപൂര്‍വമയെങ്കിലും കണ്ടുമുട്ടാറില്ലേ? സോഷ്യല്‍ ഫോബിയ എന്ന മാനസികാവസ്‌ഥയുടെ ഫലമായുണ്ടാകുന്ന സ്വഭാവ വൈകല്യമാണിത്‌. വളരെ നേര്‍ത്ത മനസിന്‌ ഉടമകളാണിവര്‍. ചെറിയ കാര്യം മതി മനസില്‍ അത്‌ നീറി പുകഞ്ഞു കത്തി നല്‍ക്കും. വളരെ സെന്‍സിറ്റീവ്‌ ആണിവര്‍. കുട്ടിക്കാലം മുതല്‍ ഈ മാനസികാവസ്‌ഥയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്‌ . എന്നാല്‍ പ്രായമാകുമ്പോള്‍ മാറും എന്ന വിശ്വാസത്തിലായിരിക്കും മാതാപിതാക്കള്‍. പക്ഷേ, പ്രായപൂര്‍ത്തിയായിട്ടും യാതൊരു മാറ്റവും ഉണ്ടാകില്ല. തന്നെയുമല്ല ജോലിയെപ്പോലും പ്രതികൂലമായി ബാധിക്കാന്‍ Read More…