Crime

ഭർതൃപിതാവിനൊപ്പമോ ഭർതൃസഹോദരനൊപ്പമോ കിടക്കപങ്കിടാൻ നിർബന്ധിച്ച് ഭർതൃമാതാവും ഭർതൃസഹോദരിയും, കാരണം…

ഒരു ആൺകുഞ്ഞ് വേണമെന്ന ഭര്‍തൃവീട്ടുകാരുടെ ആഗ്രഹം സാധിക്കാന്‍ ഗര്‍ഭത്തിലുള്ളത് പെണ്‍കുട്ടിയാണെന്നറിഞ്ഞ് ഒരു സ്ത്രീയുടെ ഗര്‍ഭം രണ്ട് തവണ ഗർഭം അലസിപ്പിച്ചു. അതുകൊണ്ടും അവസാനിപ്പിക്കാതെ ആണ്‍കുഞ്ഞുണ്ടാവാനായി ഭർതൃപിതാവുമായും ഭർതൃസഹോദരനുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. മെഹക് ഖാൻ 2021-ലാണ് ഷാ ഫഹീദിനെ വിവാഹം കഴിച്ചത്. മാസങ്ങൾക്കുള്ളിൽ, ഭർത്താവും വീട്ടുകാരും സ്ത്രീധനമായി ലക്ഷക്കണക്കിന് രൂപയും കാറും ചോദിച്ചു തുടങ്ങി. ഇത് നൽകാൻ വിസമ്മതിച്ചപ്പോൾ, അവർ ദിവസേനയുള്ള മർദ്ദനത്തിന് ഇരയായ. നട്ടെല്ലിന് ഗുരുതരമായ പരിക്കുണ്ടായി. മെഹക് Read More…