Fitness

വയറങ്ങനെ കുറയില്ല; വഴികള്‍ പറയാം, എന്നാല്‍ അത് കൃത്യമായി ചെയ്യണം

വയര്‍ ചാടുന്നത് ആരോഗ്യപരമായി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അടിവയറ്റിലെ കൊഴുപ്പ്. ഒരിക്കല്‍ വന്നാല്‍ ഇത് പോകാന്‍ സമയമെടുക്കും. പ്രധാനമായും തടി കൂടാനും വയര്‍ കൂടാനുമെല്ലാം ചില കാരണങ്ങളുണ്ട്. പാരമ്പര്യം ഇതിലൊന്നാണ്. പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ വയറും തടിയുമെല്ലാം വരാന്‍ സാധ്യതയേറെയാണ്. പിന്നെ ഭക്ഷണശീലങ്ങളാണ്. വറുത്തതും പൊരിച്ചതും കൊഴുപ്പു കൂടുതലുള്ളതും മാംസാഹാരവുമെല്ലാം ഇതിനു കാരണങ്ങളാകാറുണ്ട്. വ്യായാമക്കുറവാണ് തടിയും വയറും കൂടാനുളള മറ്റൊരു പ്രധാന കാരണം. വയറും തടിയും കുറയ്ക്കാനും വഴികളുണ്ട്. എന്നാല്‍ ഇത് കൃത്യമായി ചെയ്യണമെന്നു മാത്രം. താഴെപ്പറയുന്ന Read More…

Health

സ്ത്രീകൾക്ക് അരക്കെട്ടിനുതാഴെ എന്തുകൊണ്ടാണ് കൊഴുപ്പടിയുന്നത് ?

എന്ത് വണ്ണമാണ് ഇത്. കണ്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു എന്ന ഡയലോഗ് കേൾക്കാത്ത ആളുകൾ കുറവാണ്. ഭക്ഷണം ഒന്നും കഴിക്കുന്നിമില്ല എന്നിട്ടും വണ്ണം വയ്ക്കുകയാണ് എന്നാകും ഇത് കേൾക്കുന്പോൾ നിങ്ങളുടെ മറുപടി. സ്ത്രീകൾക്ക് അരക്കെട്ടിനു താഴേക്ക് വണ്ണം വയ്ക്കുന്നത് പതിവാണ്. അതോടൊപ്പം വയറും ചാടും. കൊഴുപ്പ് അടിഞ്ഞ് കൂടുന്നതുമൂലമാണ് അരക്കെട്ടിനു താഴെ സ്ത്രീകൾക്ക് വണ്ണം കൂടുന്നത്. സ്ത്രീകളില്‍ ഈസ്ട്രജനും പുരുഷന്മാരിലെ ആന്‍ഡ്രോജെന്‍ ഹോര്‍മോണുകളുമാണ് ഇത്തരം കൊഴുപ്പിന് ഇടയാക്കുന്നത്. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലം അവരുടെ നിതംബത്തിലും Read More…