വണ്ണം കുറയ്ക്കാന്‍ നാം എന്തെല്ലാം ചെയ്യും? വ്യായാമം, ഭക്ഷണം കുറയ്ക്കല്‍, ചില പ്രത്യേകതരം ഡയറ്റിംഗ് അങ്ങിനെയെല്ലാം ഉണ്ടായിരിക്കും. എന്നാല്‍ തടി കുറയ്ക്കാന്‍ 382 ദിവസം ഭക്ഷണം ഉപേക്ഷിച്ച അംഗ്നസ് ബാര്‍ബിയേരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഈ അയര്ലണ്ടുകാരന് തന്റെ 200 കിലോ ശരീരഭാരം കുറയ്ക്കാനായി ഖരഭക്ഷണം ഉപേക്ഷിച്ചത് ഒരു വര്‍ഷത്തേക്കായിരുന്നു. 1965 ലായിരുന്നു സംഭവം. ബാര്‍ബിയേരി എന്ന 27 കാരനായിരുന്നു ഈ നിശ്ചയദാര്‍ഡ്യം എടുത്തത്. തടി കൂടിയതിനെ തുടര്‍ന്ന് ബാര്‍ബിയേരി ഡണ്‍ഡീയിലെ മേരിഫീല്‍ഡ് ഹോസ്പിറ്റലില്‍ പ്രവേശിച്ചു. ദൈര്‍ഘ്യമേറിയ നോമ്പുകളേക്കാള്‍ ചെറിയ Read More…