Celebrity

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കൊറിയോഗ്രാഫര്‍; ഒരു പാട്ടിന് വാങ്ങുന്നത് 50 ലക്ഷം രൂപ

ഡാന്‍സ് നമ്പറുകള്‍ സിനിമയുടെ പ്രമോഷന്റെ നട്ടെല്ലായി മാറിയതോടെ കൊറിയോഗ്രാഫര്‍മാരുടെ പ്രാധാന്യംകൂടിയിട്ടുണ്ട്. ഇത് മുന്‍നിര നൃത്തസംവിധായകരുടെ തിരക്കും കൂട്ടിയിട്ടുണ്ട്. ഒരു പാട്ടിന് ലക്ഷങ്ങള്‍ എന്ന കണക്കില്‍ പ്രതിഫല കാര്യത്തില്‍ അഭിനേതാക്കളെപ്പോലും കോറിയോഗ്രാഫര്‍മാര്‍ മറികടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കോറിയോഗ്രാഫര്‍ ആരാണെന്ന് അറിയാമോ? രണ്ട് പതിറ്റാണ്ടായി ഇന്ത്യയിലെ മികച്ച കൊറിയോഗ്രാഫര്‍ ആയിരുന്ന ഫറാ ഖാനാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ഗാനത്തിന് കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ 50 ലക്ഷം രൂപ വരെ Read More…